ദേശീയ പഞ്ചായത്ത് പുരസ്കാരം 2023 ല്‍ ശിശുസൗഹൃദ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം
A. ചെറുതന (ആലപ്പുഴ)
B. പുതുശ്ശേരി (പാലക്കാട്)
C. അളഗപ്പ (തൃശ്ശൂര്‍)
D. പെരുമ്പടപ്പ (മലപ്പുറം)
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക